കുണ്ടറ: കൈതാകോടി മുണ്ടുപൊയ്ക സജു വിലാസത്തിൽ പരേതനായ അലോഷ്യസിന്റെ ഭാര്യ ലീലാമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൈതാകോടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്മിത, ഷൈനി, സജു.