ഓയൂർ: പൂയപ്പള്ളി പഞ്ചായത്ത് കോഴിക്കോട് വാർഡ് മുൻ മെമ്പർ മരുതമൺപള്ളി ലക്ഷംവീട് ചിത്രാ ഭവനനിൽ ആർ. രാജൻ (67) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: മഹേഷ് (ആർമി), ചിത്ര. മരുമകൻ: ലെനിൻ.