എഴുകോൺ: നെടുമൺകാവ് വടക്കടത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (106) നിര്യാതയായി. മക്കൾ: വിജയമ്മ, ഓമനക്കുട്ടിഅമ്മ, ഗോപാലകൃഷ്ണൻ, തങ്കമ്മ, വിജയൻ, രാജൻബാബു, തുളസീധരൻ, ശിവദാസൻ. മരുമക്കൾ: സുമംഗല, ശ്രീകുമാരി, ലീല, സൗദാമിനി, പ്രിജി (കല), പരേതരായ എസ്. ചെല്ലപ്പൻ, ടി. തങ്കപ്പൻ, എസ്. തങ്കപ്പൻ.