പുനലൂർ: വാളക്കോട് പാലത്തിങ്കൽ പരേതനായ പി.ഐ. ജോർജ്ജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (90, റിട്ട. പോസ്റ്റ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഗ്രേസി സ്റ്റീഫൻ (യു.എസ്.എ), ഐസക് ജോർജ്ജ് (യു.എസ്.എ), ആനി ജോർജ്ജ് (യു.എസ്.എ), സൂസൻ ബാബു (യു.എസ്.എ), ജോസഫ് ജോർജ്ജ് (യു.എസ്.എ), ഷൈനി ദേവസ്യ (യു.എസ്.എ), സുമ സോമൻ. മരുമക്കൾ: ബാബു സ്റ്റീഫൻ, ശോശാമ്മ ഐസക്, ജോർജ്ജുകുട്ടി പുന്നാറ, ബാബു തുമ്പമൺ, സുജ ഏറ്റുമാനൂർ, ദേവസ്യ പാല, പരേതനായ സോമൻതോമസ്.