ob-chinnappanachari

ഓച്ചിറ: പ്രയാർ വടക്ക് കോന്നക്കോട്ട് തറയിൽ ചിന്നപ്പനാചാരി (75) നിര്യാതനായി. മക്കൾ: ബിജു, വിനോദ്. മരുമക്കൾ: രഞ്ജിനി, സിന്ധു. സഞ്ചയനം 25 തിങ്കൾ രാവിലെ 7ന്.