പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്കിന് സമീപം റാണിഭവനിൽ ജെ. ഗോപിനാഥപിള്ളയുടെ (റിട്ട. ഐ.സി.എച്ച്.ആർ ഉദ്യോഗസ്ഥൻ) ഭാര്യ സി. വിജയകുമാരി (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന്. മക്കൾ: റാണിവിദ്യ, വിഷ്ണു. ജി. പിള്ള (ആർമി). മരുമക്കൾ: ബി. ജ്യോതികുമാർ (എൻജിനിയർ, ), വി. ശ്രുതി.