ഇളമാട്: കുളഞ്ഞിയിൽ ജലജ മന്ദിരത്തിൽ തങ്കപ്പൻ (78) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ജലജ, ഗിരിജ. മരുമക്കൾ: കൃഷ്ണൻകുട്ടി, മോഹനൻ. സഞ്ചയനം 24ന് രാവിലെ 8ന്.