ചാത്തന്നൂർ: പാരിപ്പള്ളി ജവഹർ ജംഗ്'ഷൻ പളളിവിള ബിജു ഭവനിൽ കെ.നളിനാക്ഷൻ (78) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ: സുഭദ്ര. മക്കൾ: ബിജു, സജു, ബിനു, മനു. മരുമക്കൾ: റോജ ,ഹിമ ,ജിസ്സ.