തൊടിയൂർ: കല്ലേലിഭാഗം ചാങ്ങര വടക്കതിൽ പരേതനായ ബാലന്റെ ഭാര്യ വെളുമ്പിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, കൃഷ്ണകുമാരി, രാധാകൃഷ്ണൻ, രാമകൃഷ്ണൻ (സർവീസ് സഹകരണ ബാങ്ക് തൊടിയൂർ). മരുമക്കൾ: രമ, ദാസൻ, സുമ, അജിത (എസ്.ബി.ഐ പാലക്കാട്). സഞ്ചയനം 25ന് രാവിലെ 8ന്.