കല്ലുവാതുക്കൽ: പാമ്പുറം കുന്നിൽ അരുണോദയത്തിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ തുളസീഭായി (81) നിര്യാതയായി. മക്കൾ: ലളിത, ലതിക. മരുമക്കൾ: കെ.എസ്. ബാബുജി, എസ്.ആർ. ശശികുമാർ. സഞ്ചയനം 26ന് രാവിലെ 7.30ന്.