കൊല്ലം: കല്ലുംതാഴം പാൽകുളങ്ങര പെരുമ്പോട്ടിൽ തെക്കതിൽ ബാബു (വേണു, 52) നിര്യാതനായി. ഭാര്യ: അനുജ. മക്കൾ: വിവേക്, വൈശാഖ്. സഞ്ചയനം 28ന് രാവിലെ 6ന്.