വെളുത്തമണൽ: ലാവണ്യയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ വേങ്ങര കന്നല്ലൂർ വീട്ടിൽ സുമതിഅമ്മ (87) നിര്യാതയായി. മക്കൾ: രാജശേഖരൻപിള്ള, ഇന്ദിരഅമ്മ. മരുമക്കൾ: സുമരാജശേഖരൻ, ബാബുകുട്ടൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.