കൊല്ലം: കണ്ടച്ചിറ ലീനാഭവനത്തിൽ (കോളകത്ത്) ആർ. ശശിധരന്റെ ഭാര്യ ലീന ശശി (58) നിര്യാതയായി. മക്കൾ: മിഥുൻ ശശി, നിഥുൻ ശശി. മരുമക്കൾ: സിമി, കീർത്തിരാജ്. മരണാനന്തര കർമ്മങ്ങൾ 26ന്.