അഞ്ചൽ: തഴമേൽ സുധീർ ഭവനിൽ എൻ. സോമശേഖരപിള്ളയുടെയും എം. ആനന്ദവല്ലിഅമ്മയുടെയും മകൻ സുധീർ (54, ഓവർസിയർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ്) നിര്യാതനായി. ഭാര്യ: ഒ.സി. മിനി. മക്കൾ: മാളവിക, കൃഷ്ണവേണി. സഞ്ചയനം 26ന് രാവിലെ 7ന്.