ഇളമ്പൽ: മീന്തലോട് ബിജുനിവാസിൽ പി.എം. പോത്തൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇളമ്പൽ ജറുശലേം പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബ്ലെസി, പരേതനായ ബിജു. മരുമകൻ: വിനോദ്.