ob-radhamani-69

എഴുകോൺ: ഇടയ്ക്കിടം പാറവിളയിൽ (ആര്യാലയം) എൻ. സഹദേവന്റെ ഭാര്യ ജി. രാധാമണി (69, റിട്ട. അദ്ധ്യാപിക എസ്.എൻ.യു.പി.സ്കൂൾ, കട്ടപ്പന) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: ആര്യ (അദ്ധ്യാപിക, സി.വി.കെ.എം.എച്ച്.എസ്.എസ്, കിഴക്കേ കല്ലട). മരുമകൻ: വി.എസ്. സുബോധ്. സഞ്ചയനം 27ന് രാവിലെ 7ന്.