ob-indira-62

തഴവ: കുതിരപ്പന്തി കളത്തിൽ കിഴക്കത്തിൽ കെ.പുരുഷോത്തമന്റെ ഭാര്യ ഡി.ഇന്ദിര (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിലാൽ (കുവൈറ്റ് ), മോഹൻലാൽ (പൊലീസ് കോൺസ്റ്റബിൾ കരുനാഗപ്പള്ളി പി.എസ്). മരുമക്കൾ: മഞ്ജുഷ, സുചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.