009
കടയ്ക്കലിൽ ആരംഭിച്ച എൽ.ഡി.എഫ് ചടയമംഗലം കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫിസ് സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ : എൽ.ഡി.എഫ് ചടയമംഗലം നിയോജക മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. എ. മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എസ്. വിക്രമൻ, ജെ.സി. അനിൽ, എം. നസീർ, പി.ആർ. ബാലചന്ദ്രൻ, ആർ.എസ്. ബിജു, നിലമേൽ സിറാജുദ്ദീൻ , ആർ. ശ്രീകുമാർ , ശുഭലാൽ തുടങ്ങിയവർ സംസാരിച്ചു.