പെരുമൺ: പെരുമൺ കിഴക്ക് വാഴവിള വീട്ടിൽ പരേതനായ രാമുപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുമതിഅമ്മ, ഇന്ദിരഅമ്മ, പരേതനായ തുളസീധരൻപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, വിജയമ്മ, നിർമ്മല.