കൊല്ലം: തങ്കശ്ശേരി ഫ്രണ്ട്സ് നഗർ 36 ആൻസ്വിൽ പരേതനായ ആന്റണി ഫെർണാൻഡ്സിന്റെ ഭാര്യ ഡോറോത്തി (97) നിര്യാതയായി. സംസ്കാരം 27ന് വൈകിട്ട് 3ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഹിൽഡ, ആൻസ്ലം, ഫാ. റൊമാൻസ് ആന്റണി (പാരിഷ് പ്രീസ്റ്റ് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ), ജോളി, സോളമൻ ജോയി, മെൽവിൻ, ബിജു. മരുമക്കൾ: സ്റ്റീഫൻ, സുമം, ഔസേപ്പ്, വത്സ, സീമ, മെറീന.