കുന്നത്തൂർ കിഴക്ക്: കല്ലുംവിള അജിതാഭവനിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജിത, കവിത, അജി. മരുമക്കൾ: ബാബുരാജ്, പ്രിൻസ്, സുമി.