ചവറ: കോയിവിള കുറുവേലിൽ വീട്ടിൽ പരേതനായ തോമസ് ജെ. ആറാടന്റെ ഭാര്യ എൽസി തോമസ് ആറാടൻ (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസഡ് അനിൽ (ഗൾഫ്), മെർലിൻ അലക്സാണ്ടർ, ജോയ്സി തോമസ്. മരുമക്കൾ: അനിൽ, അലക്സാണ്ടർ (ഇരുവരും ഗൾഫ്).