അഞ്ചാലുംമൂട്: തളവൂർക്കോണം നെല്ലിമുക്ക് മാധവ വിലാസത്തിൽ (പിള്ള വീട്) ചെല്ലപ്പൻപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചനഅമ്മ. മക്കൾ: രാജീവൻപിള്ള, ഗീതാദേവി, സജീവ്കുമാർ, ഗിരിജാദേവി, സന്തോഷ് കുമാർ.