മൈലക്കാട് : മൈലക്കാട് ലളിതാഭവനിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (84) നിര്യാതയായി. മക്കൾ: ലളിത, രമണി, പരേതനായ രാജൻബാബു, അനിൽകുമാർ, സുധീർ, മിനി. മരുമക്കൾ: രാജേന്ദ്രൻപിള്ള, ചന്ദ്രൻപിള്ള, ലേഖ, മായ, സീത, ഷീജ, പ്രസാദ്. സഞ്ചയനം 27ന്.