ob-sathyan-51
സത്യൻ

തഴവ: കുതിരപ്പന്തി പറത്തൂർ പരേതനായ കെ. കുഞ്ഞുരാമന്റെയും രാജമ്മയുടെയും മകൻ സത്യൻ (51 ) നിര്യാതനായി. ഭാര്യ: മിനി. സഞ്ചയനം 27ന് രാവിലെ 8ന് .