ഓച്ചിറ: തഴവ തെക്കുംമുറി മേക്ക് നെല്ലിത്തറയിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ തങ്കമ്മ (75 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മകൻ: മോഹനൻപിള്ള (സൗദി അറേബ്യ). മരുമകൾ: രേവമ്മ. സഞ്ചയനം 31ന് രാവിലെ 8ന്.