ഡീസന്റ് ജംഗ്ഷൻ: പുന്തലത്താഴം, മണിമന്ദിരത്തിൽ രാജേന്ദ്രൻപിള്ള (77, റിട്ട. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ അസി. എക്സി. എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീരാജ് (ഉപാസന നഴ്സിംഗ് കോളേജ്), രാജശ്രീ, ജയശ്രീ (നിറ്റാ ജലാറ്റിൻ, കാക്കനാട്). മരുമക്കൾ: റിംന, ബിജു രവീന്ദ്രൻ (അപ്പോളോ ടയേഴ്സ്, കളമശ്ശേരി), പരേതനായ നസീർ.