കൊല്ലം: മണക്കാട് തെക്കേവെളിയിൽ ന്യൂ നഗർ 48ൽ ലംബോധരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ശശിധരൻ, തുളസീധരൻ, വിജയൻ, ലത, രാജേന്ദ്രൻ. മരുമക്കൾ: രാധ, ഷൈലജ, മിനി, ചന്ദ്രബാബു, രജിത. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 6ന്.