അഞ്ചൽ: മതുരപ്പ ജയ മന്ദിരത്തിൽ കെ. പീതാംബരൻ (67) നിര്യാതനായി. ഭാര്യ: കെ. സരസ്വതി. മക്കൾ: ജയകുമാരി,സുജകുമാരി. മരുമക്കൾ: ബി.ഗണേശൻ , ബി.മണിക്കുട്ടൻ സഞ്ചയനം27ന് രാവിലെ 8ന്.