പാരിപ്പള്ളി: പുനലൂർ നരിക്കലിൽ അരിവണ്ണൂർ വീട്ടിൽ ഗോപിനാഥൻ (72) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: നിഗുൻ, ആരാധന. മരുമക്കൾ: ആശാകുമാരി, ശ്രീരാജ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.