ഇടമൺ: ഇടമൺ 34 കൂത്താടിപ്പറമ്പിൽ സുലൈമാൻ റാവുത്തർ (79) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: ലത്തീഫാ, നാസർ, റാഹില, ഫാത്തിമ, സത്താർ, ഷീജ, നിസാർ. മരുമക്കൾ: ഇബ്രാഹിം, സജീന, ജാഫർ, ഷിബു, ഷാജഹാൻ, അനീസ, ഷാനി.