പുനലൂർ: ഉറകുന്ന് അണൂർപച്ച രാജേഷ് ഭവനിൽ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: രാജേഷ് കുമാർ, ജലേഷ്, വിനീഷ്. മരുമക്കൾ: ജൂലി, സുബിത, അജിത. സഞ്ചയനം 28ന്.