ob-bhanumathi-90
ഭാനുമതിഅമ്മ

കരുനാഗപ്പള്ളി: മൈനാഗപ്പള്ളി തെക്ക് കരോട്ട് കിഴക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കെ. ഭാനുമതിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻപിള്ള, വിശ്വനാഥൻപിള്ള, രാധാകൃഷ്ണപിള്ള, വസന്തകുമാരി, വിജയമോഹനൻപിള്ള. മരുമക്കൾ: വത്സല. ലളിത, സരളാദേവി, ശിവശങ്കരൻ നായർ, ലത. സഞ്ചയനം 28ന് രാവിലെ 7ന്.