പുത്തൻകുളം: വി.എസ് സദനത്തിൽ പരേതനായ സദാശിവന്റെ ഭാര്യ കെ. സുമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിക്രമൻ (കേരള ഫോറസ്റ്റ്), പ്രസന്നൻ.