മാനാമ്പുഴ: തൊണ്ണുറാപന്തിയിൽ (കാർത്തികപള്ളിവിളയിൽ) പരേതനായ ജി. കുട്ടൻപിള്ളയുടെ ഭാര്യ മാലിനിപിള്ള (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: അനിൽകുമാർ, ഹരികുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ഇന്ദുലേഖ, വിജയലക്ഷ്മി, ശ്രീകല.