കൊല്ലൂർവിള: ശാന്തി നഗർ 202 എസ്.ആർ മൻസിലിൽ പരേതനായ അബ്ദുൽ ഖരീമിന്റെ മകൻ ഷംസുദ്ദീൻ കോയ (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള ജുമാ അത്ത് കബർ സ്ഥാനിൽ. ഭാര്യ: റജൂലബീവി. മക്കൾ: റിയാസ് (ദുബായ്), ജിഹാസ്, ഷിഹാസ്. മരുമക്കൾ: സറിൻ (ദുബായ്), ഫൗസിയ, ജസ്ന.