നെടുങ്ങോലം: പരവൂർ കുനയിൽ (ദയാബ് ജി ജംഗ്ഷൻ) കൃഷ്ണവിലാസത്തിൽ കരുണാകരൻപിള്ള (89) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ (റിട്ട. അദ്ധ്യാപിക കെ.എച്ച്.എസ് പരവൂർ). സഞ്ചയനം 30ന് രാവിലെ 7.30ന്.