കൊല്ലൂർവിള: കയ്യാലക്കൽ ചകിരിക്കട അൽഅമീൻ നഗർ 65 വെളിയിൽ വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ താഹാബീവി (72) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള മുസ്ലിം ജുമാ അത്ത് കബർ സ്ഥാനിൽ. മക്കൾ: റഷീദ, നൗഷാദ്, അൻസർ, റജില. മരുമക്കൾ: ഡോ. കെ.കെ. ഷാജഹാൻ (ചെയർമാൻ നാഷണൽ പബ്ലിക് സ്കൂൾ), നജീബ് (അബ്ബാസ് കാഷ്യു), ഷൈല, ഹാഷിനി.