മാത്ര: വണ്ടിപ്പുരതാഴതിൽ വീട്ടിൽ പരേതനായ ഗണപതി ചെട്ടിയാരുടെയും കൃഷ്ണമ്മാളിന്റെയും മകൻ കെ.ജി. ഹരിദാസ് (55) നിര്യാതനായി. ഭാര്യ: ടി. ലത. മക്കൾ: കൃഷ്ണദാസ്, കിരൺദാസ്. സഞ്ചയനം ഇന്ന് രാവിലെ 9ന്.