കടയ്ക്കൽ: കൊച്ചാറ്റുപുറം വിഷ്ണുഭവനിൽ വിഷ്ണുദാസിന്റെ ഭാര്യ ടി. കെ. പദ്മിനി (67, റിട്ട.അധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പവിത്രദാസ്, വിപിൻദാസ്. മരുമകൻ: ഷാജി.