അമ്പലത്തുംകാല: വരിയ്ക്കാംപൊയ്ക സോനുവിലാസത്തിൽ ജി. പൊന്നമ്മ (66) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് അമ്പലത്തുംകാല മാർ യാക്കോബ് ബുർദ്ധാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സോജ. സോഫി, ശോഭ. മരുമക്കൾ: ബാബുപാപ്പച്ചൻ, മാത്യൂസ്.