എഴുകോൺ: കാരുവേലിൽ കല്ലുവിള വീട്ടിൽ സുകുമാരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ജാലിനി. മക്കൾ: അശോകൻ, പ്രസന്നകുമാരി, വസന്തകുമാരി, ശൈലജകുമാരി, ജയകുമാർ. മരുമക്കൾ: പ്രഭ, സുരേന്ദ്രൻ, രാജീവൻ, വിജയൻ, ബിന്ദു.