അഞ്ചൽ: മതുരപ്പ കിഴക്കകടത്ത് പൊന്നുഭവനിൽ ജി. വിജയകുമാർ (55, വാവാച്ചൻ, അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം) നിര്യാതനായി. ഭാര്യ: സിലു. മകൾ: പൊന്നു