മേലില: പടിഞ്ഞാറ്റിൻകര ലക്ഷ്മിനിവാസിൽ (ബംഗ്ലാവിൽ) പി. ദിവാകരൻനായർ (88, റിട്ട. അദ്ധ്യാപകൻ ഡി.വി.യു.പി.എസ് മൈലോം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ.കെ. ജാനകിഅമ്മ. മക്കൾ: അജിതകുമാരി (അദ്ധ്യാപിക, അമൃത ഗേൾസ് ഹൈ സ്കൂൾ, പറക്കോട്), അനിൽകുമാർ, അജിത്കുമാർ (ആർമി), അനിതകുമാരി (അദ്ധ്യാപിക, ഗവ. എൽ.പി.എസ് കണിയാപുരം), അമൃതകുമാർ. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, പരേതയായ ജയകുമാരി, പി. ശ്രീജ, അയ്യപ്പൻപിള്ള (കേരളയൂണിവേർസിറ്റി), ലേഖ. സഞ്ചയനം 31ന് രാവിലെ 8ന്.