ob-peedhabharan-82
ജി. പീതാംബരൻ

ചാത്തന്നൂർ: മീനാട് കിഴക്കുംകര കുന്നിൽ വീട്ടിൽ ജി.പീതാംബരൻ (82) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.സരോജിനി.മക്കൾ: മനോജ്,പ്രശാന്തൻ,ശ്രീലേഖ,ശ്രീലാൽ.