കൊല്ലം: കോട്ടക്കകം മാർസിൽ കൈലാസ് ഭവനിൽ പരേതനായ ടി.കെ. ശ്രീധരന്റെയും സീമന്തിനിയുടെയും മകൻ ദിലീപ്കുമാർ (59) നിര്യാതനായി. സഹോദരങ്ങൾ: ഡോ. വിജയലക്ഷ്മി (നായേഴ്സ് ഹോസ്പിറ്റൽ), മഞ്ജു, പ്രദീപ്കുമാർ, കൈലാസ്.