ob-rajammaamma-85
എ. രാ​ജ​മ്മ​അ​മ്മ

ആ​ശ്രാ​മം: അ​റ​യ്​ക്കൽ ബാ​പ്പു​ജി ന​ഗർ 65 ൽ പ​രേ​ത​നാ​യ ത​മ്പി​യു​ടെ ഭാ​ര്യ എ. രാ​ജ​മ്മ​അ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മ​കൻ: ഷൺ​മു​ഖൻ. മ​രു​മ​കൾ: ധ​ന​ല​ക്ഷ്​മി. സ​ഞ്ച​യ​നം 29ന് രാ​വി​ലെ 8ന്.