കേരളപുരം: പെരുമ്പുഴ പുനുക്കന്നൂർ ബാബു ഭവനിൽ ശിവശങ്കരൻ ചെട്ടിയാർ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ടി. സരസ്വതി. മക്കൾ: പ്രസന്നബാബു, പ്രമീള, പ്രീത, പ്രീയ. മരുമക്കൾ: നാഗരാജൻ ചെട്ടിയാർ, ഷീജ, ഗിരീഷ്കുമാർ, രതീഷ്.