ചെറിയഴീക്കൽ: പനവടക്കതിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ സരസ്സമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ധർമ്മരാജൻ, പരേതനായ ധനരാജൻ, പരേതനായ ശിവരാജൻ, തങ്കമ്മ, രാജൻ, ലളിത, ഗീത, ശോഭ, ഹരിദത്ത്, ഹരിലാൽ, പരേതനായ ഹരികുമാർ, ശ്രീജ (അമ്പി). മരുമക്കൾ: പൊന്നമ്മ, തങ്കം, സുധ, കൃഷ്ണൻ, കുമാരി, സത്യരാജൻ, പരേതനായ പ്രസേന്നൻ, പരേതനായ നാഗേന്ദ്രൻ, രജിത, മണിമോൾ, സീമ, ശശാങ്കൻ. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 10ന്.