അഞ്ചാലുംമൂട്: കുപ്പണ വേട്ടിയിൽ വീട്ടിൽ പരേതനായ എൻ. രാഘവന്റെ ഭാര്യ എൽ. സുമതി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, ഉഷ, ഷീല, മധു. മരുമക്കൾ: ഷൈലജ, ബാലൻ, രാജേന്ദ്രൻ, ബിന്ദു. സഞ്ചയനം 30ന് രാവിലെ 7ന്.